Latest NewsNewsIndia

മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച്‌ കുട്ടികള്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച്‌ നാല് കുട്ടികള്‍ മരിച്ചു. തിങ്കളാഴ്ച ഗുല്‍ബര്‍ഗിലെ ചിന്‍ചോലിയിലുള്ള ഒരു കടയിലായിരുന്നു സംഭവം. മൂന്നു വയസിനും നാലു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button