Latest NewsInternational

വെടിവെപ്പ് ;മൂന്ന് പേർ കൊല്ലപ്പെട്ടു

വെ​സ്റ്റ് ബാ​ങ്ക്: വെടിവെപ്പ് മൂന്ന് പേർ കൊല്ലപ്പെട്ടു. ഇസ്രായേലിൽ അ​ധി​നി​വേ​ശ വെ​സ്റ്റ് ബാ​ങ്കി​ൽ ജൂ​ദ സെ​റ്റി​ൽ​മെ​ന്‍റാ​യ ഹാ​ർ അ​ദാ​റി​ൽ പ​ല​സ്തീ​ൻ അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റ് മൂ​ന്ന് ഇ​സ്ര​യേ​ലി​കളാണ് കൊല്ലപ്പെട്ടത്. സം​ഭ​വ​ത്തി​ൽ മ​റ്റൊ​രാ​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മു​പ്പ​ത്തേ​ഴു​കാ​ര​നാ​യ അ​ക്ര​മി​യും വെ​ടി​യേ​റ്റ് മ​രി​ച്ചെന്നാണ് വിവരം.


ഇ​സ്ര​യേ​ൽ-​പ​ല​സ്തീ​ൻ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി അ​മേ​രി​ക്ക​യുടെ പ​ശ്ചി​മേ​ഷ്യ​ന്‍ സ്ഥാ​ന​പ​തി ജ​റു​സ​ലേ​മി​ൽ എ​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button