KeralaLatest NewsNews

സമൂഹം നശിയ്ക്കാതിരിയ്ക്കാനാണ് ബാറുകള്‍ തുറന്നതെന്ന് എം എം മണി

ക​ട്ട​പ്പ​ന: സംസ്ഥാനത്ത് ബാറുകള്‍ തുറന്നത് സമൂഹം നശിയ്ക്കാതിരിക്കാനാണെന്ന് മന്ത്രി എം.എം. മണി. ബാറുകള്‍ പൂട്ടിയ ശേഷം ലഹരി വസ്തുക്കളുടെയും വ്യാജ മദ്യത്തിന്റെയും ഉപയോഗം വര്‍ദ്ധിച്ചു. അതോടൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട് രജിസ്ടര്‍ ചെയ്ത കേസുകളുടെ എണ്ണവും വര്‍ദ്ധിച്ചു. ഇക്കാരണങ്ങള്‍ കൊണ്ടാണ് ബാറുകള്‍ തുറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. അല്ലാതെ ഞങ്ങള്‍ കുടിയന്മാരായാതു കൊണ്ടല്ലെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button