Latest NewsnewsNewsInternational

വ​നി​ത​ എം.​പി​ക്കെ​തി​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം

ഇ​സ്​​ലാ​മാ​ബാ​ദ്​: ​പാ​കി​സ്​​താ​ന്‍ പ്ര​തി​പ​ക്ഷ​നേ​താവും മുൻ ക്രിക്കറ്റ് താരവുമായ ​ ഇ​മ്രാ​ന്‍ ഖാ​നെ​തി​രെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നം ആരോപിച്ച് ​ പ​രാ​തി​ന​ല്‍​കി​യ വ​നി​ത എം.​പി    അ​യി​ഷ ഗു​ലാ​ലി​നു​നേ​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം.

നേ​ര​ത്തെ പാ​ര്‍​ട്ടി​നേ​താ​വി​നെ അ​പ​മാ​നി​ച്ച​തി​ന്​ ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി അ​യി​ഷ മൂ​ന്ന്​ കോ​ടി രൂ​പ ന​ല്‍​ക​ണ​മെ​ന്ന്​ തെ​ഹ്​​രീ​കെ ഇ​ന്‍​സാ​ഫ്​ നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തുടർന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി ആയിഷയ്ക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്നത്. അ​യി​ഷ ഗു​ലാ​ലി​​ന്​ നേ​രെ ആ​സി​ഡ്​ ആ​ക്ര​മ​ണം ന​ട​ത്ത​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള സൈ​ബ​ര്‍​ആ​ഹ്വാ​ന​ങ്ങ​ള്‍ വ്യാ​പ​ക​വി​മ​ര്‍​ശ​ന​ത്തി​ന്​ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button