Latest NewsIndia

അ​ന്ത​വി​ശ്വാ​സ​ങ്ങ​ളു​ടേ​യും അ​നാ​ചാ​ര​ത്തിന്റെയും പേരിൽ പിഞ്ചു കുഞ്ഞിനോട് ചെയ്ത ക്രൂരത

ഹു​ബ്ലി: അ​ന്ത​വി​ശ്വാ​സ​ങ്ങ​ളു​ടേ​യും അ​നാ​ചാ​ര​ത്തിന്റെയും പേരിൽ പിഞ്ചു കുഞ്ഞിനെ വാ​ഴ​യി​ല​യി​ൽ പൊ​തി​ഞ്ഞ് തീ​ക്ക​ന​ലി​ന്‍റെ പു​റ​ത്തു​കി​ട​ത്തി​. ​കർ​ണാ​ട​ക​യി​ലെ ഹു​ബ്ലി ധാ​ർ​വാ​ഡ​യിലാണ് അദിദാരുണമായ സംഭവം നടന്നത്.മു​ഹ​റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ക​ദേ​ശം ഒ​രു വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന കു​ട്ടി​യെ​യാ​ണ് തീ​ക്ക​ന​ലി​ൽ കി​ട​ത്തു​ന്ന​ത്.കു​ട്ടി​യു​ടെ ഏ​ത് ആ​ഗ്ര​ഹ​വും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​വു​മെ​ന്ന വി​ശ്വാ​സ​മുള്ളതിനാൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി നി​ര​വ​ധി പേ​ർ ഈ ആചാരം നിർവഹിക്കാനായി ഇവിടെ എത്തുന്നു.​

 

shortlink

Related Articles

Post Your Comments

Related Articles


Back to top button