Latest NewsNewsIndia

രാജ്യവ്യാപകമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് നിരാഹാര സത്യഗ്രഹത്തില്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് നിരാഹാര സത്യഗ്രഹത്തില്‍. ആശുപത്രികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് സത്യാഗ്രഹം.
 
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് നിരാഹാര സത്യഗ്രഹം. ആശുപത്രി ഡ്യൂട്ടിയില്‍ നിന്ന് മാറി നില്‍ക്കാതെയാണ് സമരം. രാവിലെ ആറിന് തുടങ്ങുന്ന സമരം വൈകീട്ട് ആറിന് അവസാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button