Latest NewsGulf

കുവൈറ്റിൽ ഇന്ത്യൻ തടവുകാർക്ക് മോചനം

കുവൈറ്റ് സിറ്റി ; കുവൈറ്റിൽ ഇന്ത്യൻ തടവുകാർക്ക് മോചനം. 22 ഇ​ന്ത്യ​ൻ ത​ട​വു​കാ​രെ മോ​ചി​പ്പിച്ചതായും 97 പേ​രു​ടെ ശി​ക്ഷ വെ​ട്ടി​ക്കു​റ​യ്ക്കാ​നും കു​വൈ​റ്റ് അ​മീ​ർ സ​ബ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​ൽ സ​ബ ഉ​ത്ത​ര​വി​ട്ട​താ​യി ഇ​ന്ത്യ​ൻ എം​ബ​സി അറിയിച്ചു.

കു​വൈ​ത്ത് ജ​യി​ലി​ൽ പ​ല​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​പെ​ട്ട് ​കഴി​യു​ന്ന മ​റ്റു 119 പേ​രു​ടെ ശി​ക്ഷ​യി​ൽ ഇ​ള​വും 15 പേ​രു​ടെ വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​യി കു​റ​യ്ക്കാ​നും ക​ഴി​ഞ്ഞ​ദി​വ​സം അ​മീ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇവരിൽ നിന്നും 22 പേ​രെ​യാ​ണു മാ​പ്പു​ന​ൽ​കി മോ​ചി​പ്പി​ക്കു​ന്ന​ത്. 119 പേ​രി​ൽ 53 ത​ട​വു​കാ​രു​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ 20 വ​ർ​ഷം ത​ട​വാ​യി കു​റ​യ്ക്കാ​നും അ​മീ​ർ നി​ർ​ദേ​ശം ന​ൽ​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button