Latest NewsIndia

വെ​ടി​യേ​റ്റ് പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റു പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ കൊ​ല്ല​പ്പെ​ട്ടു. ജ​മ്മു കാ​ഷ്മീ​രി​ൽ അ​വ​ന്തി​പോ​റ സെ​ക്ട​റി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​ഷി​ഖ് ഹു​സൈ​ൻ എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button