Latest NewsNewsIndia

സൂ​ര്യ​നു നേ​രെ മെ​ഴു​കുതി​രി ക​ത്തി​ച്ചു പി​ടി​ക്കു​കയാണ് യോഗിയെന്നു രാഹുൽ

ന്യൂ​ഡ​ൽ​ഹി: സൂ​ര്യ​നു നേ​രെ മെ​ഴു​കുതി​രി ക​ത്തി​ച്ചു പി​ടി​ക്കു​കയാണ് യുപി മുഖ്യമന്ത്രി യോ​ഗി ആ​ദി​ത്യ​നാഥ് എന്നു കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ലോകപ്രശസ്ത വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രമായ താ​ജ്മ​ഹ​ലിനെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്നു ഒഴിവാക്കിയ നടപടിയാണ് രാഹുൽ രൂക്ഷമായ ഭാഷയിൽ പരിഹസിച്ചത്. യോഗിയുടെ ഭരണത്തെയാണ് സൂ​ര്യ​നു നേ​രെ മെ​ഴു​കു തി​രിക​ത്തി​ച്ചു പി​ടി​ക്കു​ന്നതുമായി രാ​ഹു​ൽ ഗാ​ന്ധി താരത്മ്യം ചെയ്തത്.യോ​ഗി ആ​ദി​ത്യ​നാ​ഥ് ഇ​രു​ട്ട് തി​ങ്ങി​യ ന​ഗ​ര​ത്തി​ലെ സു​ബോ​ധ​മി​ല്ലാ​ത്ത രാ​ജാ​വാണെന്നും രാ​ഹു​ൽ ഗാ​ന്ധി പറഞ്ഞു.

ആ​ധു​നി​ക ഹി​ന്ദി സാ​ഹി​ത്യ​ത്തി​ന്‍റെ പി​താ​വാ​യി അ​റി​യ​പ്പെ​ടു​ന്ന ഭ​ർ​ത്തേ​ന്ദു ഹ​രി​ശ്ച​ന്ദ്ര​യു​ടെ വാ​ക്കു​ക​ൾ ഉപയോഗിച്ച യോഗിയെ വിമർശിക്കാനായി രാ​ഹു​ൽ ട്വീ​റ്ററിൽ ഉപയോഗിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button