KeralaLatest NewsNews

ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

 

കോഴിക്കോട്: രാമനാട്ടുകരയിലെ കാരശ്ശേരി ബാങ്കിനു സമീപം രണ്ട് ദിവസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കൂള്‍ബാറില്‍ പൊള്ളലേറ്റു യുവാവ് മരിച്ചു. കടയുടമകളില്‍ ഒരാളായ കൊട്ടപ്പുറം തലേക്കര കെണ്ടേsത്ത് മഠത്തില്‍ അലവിയുടെ മകന്‍ കെ.എം. കബീര്‍ (29) ആണ് മരിച്ചത്.

രാവിലെ 8.30 ന് കട തുറന്ന് ഗ്യാസ് കത്തിച്ചപ്പോഴാണ് തീ പടര്‍ന്നത്. ഓടി കൂടിയ നാട്ടുകാര്‍ ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button