Latest NewsNewsIndia

മെ​ട്രോ സ്റ്റേ​ഷ​നി​ൽ സം​ഘ​ർ​ഷത്തിനിടെ വെടിവയ്പ്

ഡ​ൽ​ഹി: ആ​സാ​ദ്പു​ർ മെ​ട്രോ സ്റ്റേ​ഷ​നി​ൽ സം​ഘ​ർ​ഷം സൃ​ഷ്ടി​ച്ച​വ​രെ വി​ര​ട്ടി​യോ​ടി​ക്കാ​ൻ സി​ഐ​എ​സ്എ​ഫ് വെ​ടി​യു​തി​ർ​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നി​ല്ല.
 
തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.20നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പ്ര​വേ​ശ​ന​മി​ല്ലാ​ത്ത ഭാ​ഗ​ത്ത് ക​ട​ന്നു​കൂ​ടി​യ ര​ണ്ട് യാ​ത്ര​ക്കാ​ർ പ​ര​സ്പ​രം ത​ല്ലു​കൂ​ടി​യ​തോ​ടെ ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ൺ​ട്രോ​ൾ റൂ​മി​ൽ എ​ത്തി​ച്ചു.
 
ഇ​തി​നി​ടെ, പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ മു​ന്നാ​ലാ​ൽ മീ​ണ​യെ ക​യ്യേ​റ്റം ചെ​യ്തു. ഇ​തോ​ടെ കാ​ര്യ​ങ്ങ​ൾ സ്ഥി​തി​ഗ​തി​യി​ലാ​ക്കാ​ൻ സി​ഐ​എ​സ്എ​ഫ് എ​എ​സ്ഐ മു​ഹ​മ്മ​ദ് ഉ​മ​ർ സ​ർ​വീ​സ് പി​സ്റ്റ​ൾ എ​ടു​ത്ത് ആ​കാ​ശ​ത്തേ​ക്കു ഒ​രു റൗ​ണ്ട് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button