Latest NewsKeralaNews

മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി ശബരിമല സന്നിധാനത്തേയ്ക്ക്

തിരുവനന്തപുരം: അവസാനം ശബരീശ നടയിലേയ്ക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി ശബരിമല സന്ദര്‍ശനത്തിന്. മുഖ്യമന്ത്രി പിണറായി വിയജന്‍ ഈ 17 നു ശബരിമല സന്നിധാനത്ത് എത്തും.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നിര്‍മ്മിക്കുന്ന പുണ്യദര്‍ശനം കോംപ്ലക്‌സിന്റെ ശിലാ സ്ഥാപനത്തിനാണ് മുഖ്യമന്ത്രി സന്നിധാനത്തെത്തുന്നത്. 24 മുറികള്‍ ഉള്‍പ്പെടെയുള്ള പദ്ധതി 4.99 കോടി രൂപ ചിലവിലാണ് വിനോദ സഞ്ചാര വകുപ്പ് നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ മണ്ഡലകാലത്ത് ഒരുക്കങ്ങളുടെ ഭാഗമായി പമ്പയില്‍ എത്തി ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും സന്നിധാനത്തേക്ക് പോയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button