KeralaLatest NewsNews

പോപ്പുലര്‍ ഫ്രണ്ടിനു എതിരെ കേസ്

പോപ്പുലര്‍ ഫ്രണ്ടിനു എതിരെ കേസ് എടുത്തു. തിരുവനന്തപുരം നഗരത്തില്‍ അനുമതിയില്ലാത്ത പ്രകടനം നടത്തിയതിനു മ്യൂസിയം പോലീസാണ് കേസ് എടുത്തത്. പൂത്തരിക്കണ്ടം മൈതാനത്ത് പ്രകടനം നടത്താന്‍ അനുമതി നല്‍കിയില്ലെന്നു പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button