Latest NewsNewsInternational

പോലീസ് സ്റ്റേഷനുനേരെ വെടിവയ്പ്; 16 മരണം

മപുറ്റോ: ആഫ്രിക്കയിലെ മൊസാംബിക്കിൽ പോലീസ് സ്റ്റേഷനുനേരെയുണ്ടായ വെടിവയ്പിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു. പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ 14 അക്രമികളെയും വധിച്ചു.

ഗുണ്ടാ സംഘങ്ങളാണ് പോലീസ് സ്റ്റേഷൻ ആക്രമണത്തിനു ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. നിരവധി പോലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button