Latest NewsIndia

അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട ; സ്വർണ്ണ കട്ടികൾ പിടികൂടി

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട സ്വർണ്ണ കട്ടികൾ പിടികൂടി. ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ റി​യാ​ദി​ൽ​നി​ന്ന് എ​ത്തി​യ യാ​ത്ര​ക്കാ​ര​ൻ ​ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 12 സ്വ​ർ​ണ​ക്ക​ട്ടി​കളാണ് ക​സ്റ്റംസ് പി​ടി​ച്ചെ​ടു​ത്തത്. 41,65,560 രൂ​പ വിപണി വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​യാ​ളെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തതായും സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button