Latest NewsKeralaNews

ഫേസ്ബുക്ക്‌ പണിമുടക്കി

തിരുവനന്തപുരം•ഫേസ്ബുക്കിന്റെ ഡസ്ക്ടോപ്‌ പതിപ്പ് പണിമുടക്കി. ഇന്ത്യന്‍ സമയം രാത്രി 8.45 ഓടെയാണ് ഡസ്ക്ടോപ്‌ പതിപ്പിന് പ്രശ്നങ്ങള്‍ നേരിട്ട് തുടങ്ങിയത്. ഒരു മണിക്കൂറോളം പ്രശ്നം നീണ്ടുന്നു. ലോഗിന്‍ ചെയ്ത ഉപയോക്തകള്‍ക്ക് ശൂന്യമായ സ്ക്രീനാണ് ദൃശ്യമായത്. അതേസമയം, മെസേജുകള്‍ അയക്കുന്നതിന് തടസം നേരിട്ടില്ല. മൊബൈല്‍ പതിപ്പിനും, മെസഞ്ചറും പ്രശ്നങ്ങള്‍ ഉണ്ടായില്ല. ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണം ഒന്നും ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button