Latest NewsIndia

ന​വ​ജാ​ത ശി​ശു​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​

മുംബൈ ; ന​വ​ജാ​ത ശി​ശു​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. മും​ബൈ​യി​ലെ ഡോം​ബി​വ​ലി ഹൗ​സിം​ഗ് സൊ​സൈ​റ്റി​ക്കു സ​മീ​പം മാ​ലി​ന്യം നീ​ക്കു​ന്ന​തി​നി​ടെ​യാ​ണ് . പ്ലാ​സ്റ്റി​ക് ബാ​ഗി​ൽ പൊ​തി​ഞ്ഞ നി​ല​യിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.സ്ഥലത്തെത്തിയ പോലീസ് സംഭവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.സൊ​സൈ​റ്റി​യി​ലെ താ​മ​സ​ക്കാ​രെ ചോദ്യം ചെയ്തു വരികയാണെന്നും സ്ഥ​ല​ത്തെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളും പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button