Latest NewsNewsInternational

ഇ​ന്ത്യ​ന്‍ ബാ​ലി​ക​യെ കാണാതായ സംഭവം : അ​​ന്വേ​ഷ​ണ​ത്തില്‍ വഴിത്തിരിവ്

ഹ്യൂ​സ്​​റ്റ​ന്‍: പാ​ല്‍ കു​ടി​ക്കാ​ന്‍ വി​സ​മ്മ​തി​​ച്ച​തി​ന്​ രാ​ത്രി ഏ​റെ വൈ​കി വീ​ടി​നു പു​റ​ത്ത്​ നി​ര്‍​ത്തി​ച്ച ഷെ​റി​ന്‍ മാ​ത്യൂ​സ്​ എ​ന്ന മൂ​ന്നു വ​യ​സ്സു​കാ​രി​യെ​യാ​ണ്​ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച മു​ത​ല്‍ കാ​ണാ​താ​യ​ത്. നാ​ലു​ദി​വ​സം പി​ന്നി​ട്ടി​ട്ടും കു​ട്ടി​യെ​ക്കു​റി​ച്ച്‌​ വി​വ​ര​മി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന റി​ച്ചാ​ര്‍​ഡ്​​സ​ണ്‍ പൊ​ലീ​സ്​ എ​ഫ്.​ബി.​െ​എ​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. കു​ട്ടി മ​ല​യാ​ളി​യാ​ണെ​ന്നും ചി​ല റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

സം​സാ​ര​ശേ​ഷി​യി​ല്‍ അ​ട​ക്കം ജ​നി​ത​ക വൈ​ക​ല്യ​ങ്ങ​ളു​ള്ള പെ​ണ്‍​കു​ട്ടി​യെ ര​ണ്ടു വ​ര്‍​ഷം മു​മ്പ് വെ​സ്​​ലി മാ​ത്യൂ​സ്​​ ഇ​ന്ത്യ​യി​ല്‍​നി​ന്ന്​ ദ​ത്തെ​ടു​ത്ത​താ​ണ്. 37കാ​ര​നാ​യ വെ​സ്​​ലി മാ​ത്യൂ​സി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തെ​ങ്കി​ലും പി​ന്നീ​ട്​ ജാ​മ്യ​ത്തി​ല്‍ വി​ട്ടു. 2,50,000 ഡോ​ള​റി​​െന്‍റ ജാ​മ്യ​ത്തു​ക​ക്കു പു​റ​മെ, ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണം ധ​രി​ക്കാ​നും പാ​സ്​​പോ​ര്‍​​ട്ട്​ സ​മ​ര്‍​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ജാ​മ്യ​ത്തി​ല്‍ വി​ട്ട​ത്. പൊ​ലീ​സ്​ നാ​യ​യെ​യും ഹെ​ലി​കോ​പ്​​ട​റും ഉ​പ​േ​യാ​ഗി​ച്ച്‌​ കുട്ടിക്ക് വേണ്ടിയുള്ള തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

പു​ല​ര്‍​ച്ചെ മൂ​ന്നു മ​ണി​ക്ക്​ കു​ട്ടി​യെ ക​ണാ​താ​യി അ​ഞ്ചു മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ്​ വെ​സ്​​ലി പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. കു​ട്ടി​ക്ക്​ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ള്‍ ഉ​ള്ള​തു കാ​ര​ണം രാ​​ത്രി വൈ​കി​യും ഭ​ക്ഷ​ണം ​െകാ​ടു​ക്ക​ല്‍ പ​തി​വാ​യി​രു​ന്നു​വെ​ന്നാ​ണ്​ ഇ​വ​ര്‍ പ​റ​യു​ന്ന​ത്. കു​ട്ടി​യു​ടെ അ​മ്മ​യെ ചോ​ദ്യം​ചെ​യ്​​ത പൊ​ലീ​സ്​ കു​റ്റ​മൊ​ന്നും അ​വ​രെ ചു​മ​ത്താ​തെ വി​ട്ട​യ​ച്ചു. എ​ന്താ​ണ്​ സം​ഭ​വി​ച്ച​തെ​ന്ന്​ അ​റി​യി​ല്ലെ​ന്ന്​ മു​ത്ത​ച്ഛ​ന്‍ ഫി​ലി​പ്​ മാ​ത്യൂ​സ്​ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു. പു​റ​ത്തു​നി​ര്‍​ത്തി 15 മി​നി​റ്റി​നു​ശേ​ഷം പോ​യി​നോ​ക്കി​യ​പ്പോ​ള്‍ കു​ട്ടി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button