Latest NewsKerala

ലോറിയിടിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

കൊച്ചി ; ലോറിയിടിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. ആലുവയിൽ ലോ​റി​യി​ടി​ച്ച് മൂ​ന്ന് അന്യസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് അപകടം സംഭവിച്ചത്. മെ​ട്രോ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം നി​യ​ന്ത്രിക്കവേ ലോറി ഇവരെ ഇടിക്കുകയായിരുന്നു. ശേഷം ലോറി നിർത്താതെ പോയി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button