KeralaLatest News

സോളാർ കേസ്സ് ; മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ.​ഹേ​മ​ച​ന്ദ്ര​ന്‍

തിരുവനന്തപുരം ; സോ​ളാ​ര്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തിൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഡി​ജി​പി എ.​ഹേ​മ​ച​ന്ദ്ര​ന്‍. യുഡിഎഫ് സർക്കാരിന്റെ കാലത്തെ സോ​ളാ​ര്‍ കേ​സ് അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നാ​യി​രു​ന്നു ഇദ്ദേഹം. പോ​ലീ​സ് ന​ട​പ​ടി​ക​ളി​ല്‍ കു​റ്റം ക​ണ്ടെ​ത്താ​ന്‍ തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ ക​മ്മി​ഷ​ന്‍ ശ്രമിക്കുന്നു എന്ന് കുറ്റപ്പെടുത്തി സി​റ്റിം​ഗി​ല്‍ ഹേ​മ​ച​ന്ദ്ര​ന്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യിരുന്നു. ഇതാണ് പോ​ലീ​സി​നെ​തി​രാ​യ റി​പ്പോ​ര്‍​ട്ടി​നു പി​ന്നി​ലെ​ന്ന ആ​ക്ഷേ​പം ഉയരുവാൻ കാരണം. ഇതിനെ തുടർന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നാ​യി​രു​ന്ന ഹേ​മ​ച​ന്ദ്ര​നെ കെഎ​സ്‌ആ​ര്‍​ടി​സി എം​ഡി​യാ​യി നി​യ​മി​ച്ചു ത​രം​താ​ഴ്ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button