KeralaLatest NewsNews

സി.പി.എം നേതാവ്​ അന്തരിച്ചു

പാലക്കാട്​: കെ.എസ്​.ടി.എ മുന്‍ ജനറല്‍ സെക്രട്ടറി റഷീദ്​ കണിച്ചേരി അന്തരിച്ചു. എം.ബി രജേഷ്​ എം.പിയു​െട ഭാര്യാ പിതാവാണ്​. സി.പി.എം പാലക്കാട്​ പുതുശ്ശേരി​ ഏരിയാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു​. നാളെ രാവിലെ 8 മണിക്ക് സിപിഎം പാലക്കാട്‌ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button