Latest NewsKerala

വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി

കൊച്ചി: വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഹെയർ ബാൻഡിനുള്ളിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button