CricketLatest NewsSports

ഒരു പന്തില്‍ വേണ്ടത് 12 റണ്‍സ്, എന്നിട്ടും ടീം വിജയിച്ചു; വീഡിയോ കാണാം

ഒരു പന്തില്‍ 12 റണ്‍സ് വേണ്ടിയിരുന്ന ഒരു ടീം അത്ഭുകരമായി വിജയിച്ച വീഡിയോ ചർച്ചയാകുന്നു. 161 റണ്‍സ് വിജയലക്ഷ്യമായി ബാറ്റ് ചെയ്ത ബാറ്റിംഗ് ടീം ഒരു പന്ത് മാത്രം അവശേഷിക്കെ 149 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. തുടർന്ന് ടീം തോൽവി ഉറപ്പിച്ചു. എന്നാൽ എതിർ ടീം അവസാന പന്ത് നോ ബോൾ എറിഞ്ഞതോടെ ടീമിന് പ്രതീക്ഷയ്ക്ക് വകയുണ്ടായി.

ആ ലീഗില്‍ നോബോളിന് രണ്ട് റണ്‍സായിരുന്നു അനുവദിച്ചിരുന്നത്. ഇതോടെ അവസാന പന്തില്‍ ബാറ്റിംഗ് ടീമിന്റെ വിജയലക്ഷ്യം ആറ് റൺസായി. ആ പന്ത് സിക്‌സ് അടിച്ച് ഒരു പന്തില്‍ 12 റണ്‍സ് എന്ന വിജയലക്ഷ്യം ബാറ്റിംഗ് ടീം നേടിയെടുക്കുകയായിരുന്നു. വീഡിയോ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button