CinemaBollywood

ആരാധകരെ അതിശയിപ്പിച്ച് ബോളിവുഡ് സുന്ദരികൾ

ഒരേ വേദിയിൽ രണ്ടു സുന്ദരികളെ ഒരുമിച്ച് കണ്ടപ്പോൾ ആരാധകർ അതിശയത്തിലായി. ആരാണ് ഏറ്റവും സുന്ദരി എന്ന ചോദ്യത്തിന് പ്രസക്തിയില്ലാതായ നിമിഷം.പറഞ്ഞുവരുന്നത് ആരാധകർ ഡ്രീം ഗേൾ എന്ന് വിശേഷിപ്പിച്ച ഹേമമാലിനിയെയും തന്റെ ചിത്രങ്ങളിലൂടെ ഡ്രീം ഗേൾ ആയ ദീപിക പദുക്കോണിനെ കുറിച്ചുമാണ്.

തന്റെ 69 ആം പിറന്നാൾ ദിനത്തിൽ ബിയോണ്ട് ദ ഡ്രീം ഗേൾ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന കര്മം നിർവഹിക്കാൻ ഹേമ മാലിനി ക്ഷണിച്ചത് ദീപികയെ ആയിരുന്നു.വേദിയിൽ രണ്ടു സുന്ദരികളും ഒരുമിച്ചെത്തിയപ്പോൾ ആരാണ് ഏറ്റവും സുന്ദരിയെന്നോർത്ത് ആരാധകർ അമ്പരന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button