Latest NewsNewsInternationalUncategorized

തിരക്കുള്ള റോഡില്‍ ചെറുവിമാനത്തിന്റെ ലാന്‍ഡിങ്

ഫ്ലോറിഡ: ഫ്ലോറിഡയിൽ തിരക്കുള്ള റോഡിൽ ചെറുവിമാനത്തിന്റെ ലാൻഡിങ്. രണ്ടു കാറുകളെ ഇടിച്ചെങ്കിലും വിമാനത്തിലോ റോഡിലോ ഉണ്ടായിരുന്ന ആര്‍ക്കും കാര്യമായ പരിക്കില്ല. ഫ്ലോറിഡയിലെ സ​സെന്റ് പീറ്റേഴ്​സ്​ബര്‍ഗിലെ റോഡില്‍ ബുധനാഴ്​ചയാണ്​ സംഭവം. തകരാറുമൂലം റോഡിലിറങ്ങുന്ന വിമാനത്തിന്റെ വീഡിയോ ദൃശ്യം വൈറലായിരിക്കുകയാണ്.

തങ്ങളുടെ സി.സി ടി.വി കാമറയില്‍പതിഞ്ഞ ദൃശ്യങ്ങള്‍ സമീപത്തെ ഒരു സ്ഥാപനമാണ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. മനസ്സിനെ പിടിച്ചുലച്ച, ഞെട്ടിത്തരിപ്പിച്ച അനുഭവമെന്നാണ്​ ദൃശ്യം ഷെയര്‍ചെയ്​ത ‘ജോണ്‍സ്​ ബാര്‍ബര്‍ സ്​റ്റുഡിയോ’ സംഭവത്തെ വിശേഷിപ്പിച്ചത്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button