KeralaLatest NewsIndiaNews

രാജ്യത്തെ സുപ്രധാന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാരത്മാല വരുന്നു

രാജ്യത്തെ സുപ്രധാന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാരത്മാല പദ്ധതി വരുന്നു. ഇതിനു വേണ്ടി 6.92 ലക്ഷം കോടി രൂപ ചെലവില്‍ 83,677 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാനാണ് തീരുമാനം. അഞ്ചു വര്‍ഷം കൊണ്ട് പദ്ധതി യഥാര്‍ത്ഥ്യമാകും. ഇതിലൂടെ യാത്രസമയത്തില്‍ ഗണ്യമായ കുറവ് വരും. സംസ്ഥാനത്തിനു പ്രയോജനകരമാകുന്ന മുംബൈ – കൊച്ചി അതിവേഗ പാതയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഇതോടെ വെറും അഞ്ചുമണിക്കൂര്‍ മുംബൈ – കൊച്ചി യാത്ര സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button