Latest NewsKeralaNews

നഗരസഭായോഗത്തില്‍ സംഘര്‍ഷം

ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ കയ്യാങ്കളി. നഗരസഭ സെക്രട്ടറിക്കു എതിരെ എടുക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയാന്‍ വേണ്ടിയാണ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായത്. വനിതാഅംഗങ്ങള്‍ ഉള്‍പ്പെടയുള്ളവര്‍ ശക്തമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടു.അംഗങ്ങള്‍ പരസ്പരം കരേസര കൊണ്ടിടിച്ചു. നഗരസഭാ സെക്രട്ടറിക്കു എതിരെ നടപടിക്കു യോഗത്തില്‍ ശുപര്‍ശയുണ്ടായി. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫിനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു

 

 

shortlink

Post Your Comments


Back to top button