Latest NewsIndiaNews

ഫോണ്‍ ആധാറുമായി ലിങ്ക് ചെയുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മമതാ ബനാര്‍ജി

കൊല്‍ക്കത്ത: തന്റെ ഫോണ്‍ ആധാറുമായി ലിങ്ക് ചെയുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനാര്‍ജി . താന്‍ ഫോണ്‍ ആധാറുമായി ലിങ്ക് ചെയ്യില്ലെന്നാണ് മമതാ അറിയിച്ചത്. ഇതു കാരണം കണക്ഷന്‍ നിര്‍ത്തലാക്കുന്നതിനെ താന്‍ പേടിക്കുന്നില്ല. മാര്‍ച്ച് 23 നകം രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണുകളും ആധാറര്‍ കാര്‍ഡുമായി ലിങ്ക് ചെയണമെന്നു നിര്‍ദേശം ഉണ്ടായിരുന്നു. ടെലികോം വിഭാഗമാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. മുമ്പ് മൊബൈല്‍ ഉപഭോക്താക്കള്‍ എല്ലാവരുടെയും വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കാന്‍ കൃത്യമായ സംവിധാനം വേണമെന്നു സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button