KeralaLatest NewsNews

ഐ എസ് ബന്ധം കണ്ണൂരിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

കണ്ണൂർ: ഐ എസ് ബന്ധം ഉള്ള രണ്ടു പേർ കൂടി കണ്ണൂരിൽ അറസ്റ്റിൽ.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ നാലുമാസമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

കണ്ണൂര്‍ ചക്കരക്കല്‍ മുണ്ടേരി സ്വദേശികളായ മിതലജ്, റാഷിദ്, ചെട്ടുകുളം സ്വദേശി അബ്ദുള്‍ റസാഖ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹംസ റിക്രൂട്ടിംഗ് സംഘ തലവനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button