Latest NewsInternational

വ്യോമാക്രമണം ; ഐഎസ് ഭീകരർ കൊല്ലപ്പെട്ടു

സന ; വ്യോമാക്രമണം ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. യെമൻ തലസ്ഥാനമായ സനായിലും തീരനഗരമായ ഏഡനിൽ ഭീകരർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെ നടത്തിയ എസ് ഡ്രോണ്‍ ആക്രമണത്തിൽ ഒന്പത് ഐഎസ് ഭീകരരാണ് കൊല്ലപ്പെട്ടത്.

യെമനിൽ ഐഎസ് ഭീകരർക്ക് നേരെ ഈ മാസം രണ്ടാം തവണയാണ് വ്യോമാക്രമണം നടത്തുന്നതെന്ന് യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഐഎസ് ഭീകരരുടെ കേന്ദ്രത്തിൽ യുഎസ് കഴിഞ്ഞ 16ന് നടത്തിയ വ്യോമാക്രമണത്തിൽ അന്പതോളം പേർ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button