KeralaLatest NewsNews

തലസ്ഥാന ജില്ലയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞു

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടം നടന്നത് പൊന്മുടിയിലാണ്. ഈ വാഹനത്തില്‍ യാത്ര ചെയ്തത് ടെക്‌നോപാര്‍ക്കിലെ ജീവനക്കാരായിരുന്നു. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്നു പേര്‍ക്കു പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. കഴക്കൂട്ടം സ്വദേശികളായ വിനീത്, ലിജിന്‍, ഭരത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button