Latest NewsIndia

കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ തീപിടുത്തം ; ഒ​രാ​ൾ മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വൻ തീപിടുത്തം ഒ​രാ​ൾ മ​രി​ച്ചു. ഗു​ജ​റാ​ത്തിലെ നരോളിൽ നാ​ഫ്ത തി​ന്ന​ർ ഫാ​ക്ട​റി​യിൽ . ശ​നി​യാ​ഴ്ചയുണ്ടായ തീപിടിത്തത്തിൽ ഫാ​ക്ട​റി ഉ​ട​മ പോ​ക്ക​ർ രാം ​ബി​ഷ്നോ​യി ആ​ണ് മ​രി​ച്ച​ത്.

മു​പ്പ​ത് ഫ​യ​ർ എ​ൻ​ജി​നു​ക​ളു​ടെ സഹായത്തോടെ ഏഴു മണിക്കൂർ നീണ്ട ശ്രമ ഫലമായാണ് തീ ​അ​ണ​യ്ക്കാ​ൻ സാ​ധി​ച്ച​ത്. പിന്നീട് നടത്തിയ തെ​ര​ച്ചി​ലി​ലാ​ണ് ബി​ഷ്നോ​യി​യു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ച​തെന്നും പൊ​ള്ള​ലേ​റ്റ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചതായും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button