CricketLatest NewsNewsSports

ഡോ.​എം.​വി.​ശ്രീ​ധ​ര്‍ അ​ന്ത​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: ഡോ.​എം.​വി.​ശ്രീ​ധ​ര്‍ അ​ന്ത​രി​ച്ചു. ബി​സി​സി​ഐ മു​ന്‍ ജ​ന​റ​ല്‍ മാ​നേ​ജറായിരുന്നു. ഹൈ​ദ​രാ​ബാ​ദി​ലെ സ്വവസന്തിയിലായായിരുന്നു മരണം സംഭവിച്ചത്. ഹൃ​ദ​യ​സ്തം​ഭ​ന​മാണ് മരണ കാരണം.

ബി​സി​സി​ഐ ക്രി​ക്ക​റ്റ് ഓ​പ്പ​റേ​ഷ​ന്‍​സിനു നാലു വര്‍ഷമായി നേതൃത്വം നൽകിയ ​ശ്രീ​ധ​ര്‍ സ്ഥാനമൊഴിഞ്ഞത് കഴിഞ്ഞ മാസമായിരുന്നു. ഇതു സുപ്രീം കോടതി ലോ​ധ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടിനെ അടിസ്ഥാനമാക്കി പ്രഖ്യാപിച്ച വിധിയെ തുടർന്നായിരുന്നു.

ഹൈ​ദ​രാ​ബാ​ദ് വേണ്ടി ഫ​സ്റ്റ്ക്ലാ​സ് ക്രിക്കറ്റിൽ ​ശ്രീ​ധ​ര്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഹൈ​ദ​രാ​ബാ​ദ് ടീം നായകനായിരുന്നു. 97 ഫ​സ്റ്റ്ക്ലാ​സ് മ​ത്സ​രങ്ങ​ളി​ല്‍ ഇദ്ദേഹം ഹൈ​ദ​രാ​ബാദിനായി കളത്തിൽ ഇറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button