Latest NewsNewsInternational

ദമ്പതികളെ കത്തിമുനയിൽ നിർത്തി കൊള്ള

ദമ്പതികളെ കത്തിമുനയിൽ നിർത്തി പാകിസ്ഥാനികൾ കവർന്നത് 855000 ദിർഹം.ദമ്പതികൾ താമസിക്കുന്ന വില്ലയില്ലേക്ക് അതിക്രമിച്ചു കടന്ന രണ്ടു പാക് പൗരന്മാരാണ് കത്തി കാണിച്ചു ഭീഷണിപ്പടുത്തി ടേപ്പ് കൊണ്ട് കെട്ടിയിട്ടതിനു ശേഷം ദമ്പതികളിൽ നിന്നും പണം കവർന്നത്. വില്ലയിലുണ്ടായിരുന്ന മറ്റു രണ്ടു ജോലിക്കാരെയും കെട്ടിയിട്ടാണ് ഇവർ പണം കവർന്നത്.കവർച്ചയ്ക്ക് ശേഷം ദമ്പതികളുടെ കാറിൽ രക്ഷപെട്ട ഇരുവരെയും പിന്നീട് പോലീസ് അറസ്റ് ചെയ്തു.ഇരുവരും കുറ്റം ഏറ്റുപറയുകയും കവർച്ച മുതൽ തിരികെ ഏൽപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button