Latest NewsKeralaNews

കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ പ​ത്ത്​ സ്​​കാ​നി​യ​ക​ൾ​ ഇന്നുമുതൽ നിരത്തിൽ

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ പ​ത്ത്​ വാ​ട​ക സ്​​കാ​നി​യ​ക​ൾ​ ഇന്ന് ഉച്ചയ്ക്ക് ര​ണ്ടി​ന്​ ത​മ്പാ​നൂ​ർ സെ​ൻ​ട്ര​ൽ ഡി​പ്പോ​യി​ൽ മ​ന്ത്രി​ തോ​മ​സ്​ ചാണ്ടി ഉദ്‌ഘാടനം തുടരും.സി.​എം.​ഡി എ. ​ഹേ​മ​ച​ന്ദ്ര​നും ചടങ്ങിൽ സം​ബ​ന്ധി​ക്കും. വെ​റ്റ് ലീ​സ് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഞ്ച് അന്തർ -സംസ്ഥാന ദീർഘ ദൂര ബസ് സ​ര്‍വി​സു​ക​ള്‍ക്കാ​യാ​ണ്​ പ​ത്ത്​ സ്‌​കാ​നി​യ സൂ​പ്പ​ര്‍ ഡീ​ല​ക്സ് ബ​സു​ക​ൾ ഒാ​ടു​ക.

ഒ​രു സ്പെ​യ​ര്‍ ബ​സും ക​രാ​റു​കാ​ര​ന്‍ ന​ല്‍കും.ബ​സി​ന്‍റെ ഇ​ന്ധ​ന​ചെ​ല​വ് കെ.​എ​സ്.ആ​ര്‍.​ടി.​സി വ​ഹി​ക്കും. ബം​ഗ​ളൂ​രു, ചെ​ന്നൈ, മം​ഗ​ളൂ​രു, മ​ണി​പ്പാ​ല്‍, സേ​ലം, മ​ധു​ര റൂ​ട്ടു​ക​ളിലാണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​ട​ക സ്​​കാ​നി​യ​ക​ൾ ഓടിത്തുടങ്ങുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button