Latest NewsNewsInternational

ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍

ബെര്‍ലിന്‍: ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍. ജര്‍മനിയിലാണ് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പിടികൂടിയത് യമന്‍ എ എന്ന 19കാരനെയാണ്.

ഇയാള്‍ മാരക പ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. മാത്രമല്ല ഇയാള്‍ക്ക് ഇസ്ലാമിക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button