Latest NewsNewsIndia

മാലിന്യം നിക്ഷേപിക്കാന്‍ സ്ഥാപിച്ച കങ്കാരുപ്പാത്രത്തെ ആരാധിച്ച് സ്ഥലം

പാറ്റ്‌ന : മാലിന്യം നിക്ഷേപിക്കാന്‍ സ്ഥാപിച്ച കങ്കാരുപ്പാത്രത്തെ ആരാധിച്ച് സ്ഥലം. ബീഹാറിലെ ഒരു കൂട്ടം യുവതികൾ ഡസ്റ്റ് ബിന്നിനെ ആരാധിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കങ്കാരുവിനെപോലുള്ള ഒരു ഡെസ്റ്റ് ബിന്‍ അമ്പലത്തിന് പുറത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കാനായിരുന്നു സ്ഥാപിച്ചത്. എന്നാൽ ഇപ്പോള്‍ ഇതിനെയാണ് ഇവിടെയെത്തുന്ന സ്ത്രീകള്‍ ആരാധിക്കുന്നത്.

ദൃശ്യത്തില്‍ ഡസ്റ്റ് ബിന്നിന്റെ അടുത്ത് സ്ത്രീകള്‍ എത്തുന്നതും ഇതിലേക്ക് തീര്‍ത്ഥം തളിക്കുന്നതും വ്യക്തമാണ്. മാലിന്യം നിക്ഷേപിക്കാനുള്ളതാണ് ഇതെന്ന് മനസ്സിലാകാതെയാണ് ഇത്തരത്തില്‍ പെരുമാറുന്നത്. വ്യത്യസ്തമായ ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത് അതിഥി എന്ന യുവതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button