CricketLatest NewsNewsSports

വിടവാങ്ങൽ മത്സരത്തിൽ അത്ഭുതപ്രകടനം കാഴ്ചവെച്ച് ആശിഷ് നെഹ്റ; വീഡിയോ കാണാം

വിടവാങ്ങല്‍ ട്വന്റി-20 മത്സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേയും ആരാധകരെയും ഞെട്ടിച്ച് ആശിഷ് നെഹ്റ. ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍ ബൌണ്ടറി ലക്ഷ്യമാക്കി എടുത്ത ഷോട്ട് തടഞ്ഞ നെഹ്റയുടെ പ്രകടനമാണ് എല്ലാവരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയത്. പന്ത് തടഞ്ഞ ശേഷം എടുക്കാന്‍ കുനിയാന്‍ മടിച്ച നെഹ്റ ഒരു അഭ്യാസിയെപ്പോലെ കാലുകൊണ്ട് തട്ടിയാണ് പന്ത് കൈയ്യിൽ എടുത്തത്. നെഹ്റയുടെ മാസ്മരിക പ്രകടനം കണ്ട കോഹ്ലി അതിശയത്തോടെ ചിരിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്യുകയുണ്ടായി.

വീഡിയോ കാണാം;

 

shortlink

Related Articles

Post Your Comments

Related Articles


Back to top button