CinemaMollywood

മമ്മൂട്ടിയ്ക്ക് തന്നോടുള്ള വിരോധത്തെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ

നടൻ മമ്മൂട്ടിക്ക് തന്നോടുള്ള വിരോധത്തെക്കുറിച്ചും അതിനുള്ള കാരണത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ ശ്രീകുമാരൻ തമ്പി.അമൃത ടീവിയിൽ മോഹൻലാൽ അവതാരകനായി എത്തുന്ന ലാൽ സലാം എന്ന പരിപാടിയിലാണ് സംവിധായകന്റെ ഈ വെളിപ്പെടുത്തൽ.

മൂന്ന് നോമിനേഷന്‍ ഉള്ള നടന് അവാര്‍ഡ് കൊടുക്കാതെ ഒരു നോമിനേഷന്‍ ഉള്ള നടന് അവാര്‍ഡ് കൊടുത്തതില്‍ മമ്മൂട്ടിക്ക് ഇപ്പോളും തന്നോട് ദേഷ്യം ഉണ്ടെന്ന് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി ഷോയില്‍ പറഞ്ഞു.സംവിധായകന്റെ ഈ തുറന്നു പറച്ചില്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു.
.

shortlink

Related Articles

Post Your Comments

Related Articles


Back to top button