KeralaLatest NewsNews

അഖിലയുടെ വൈക്കത്തെ വീട്ടില്‍ സിപിഐ നേതാവിന്റെ രഹസ്യ സന്ദര്‍ശനം

കോട്ടയം : അഖിലയുടെ വൈക്കത്തെ വീട്ടില്‍ സിപിഐ നേതാവ് ആനി രാജയുടെ രഹസ്യ സന്ദര്‍ശനം. കഴിഞ്ഞമാസമായിരുന്നു സന്ദര്‍ശനം. എന്നാല്‍ സിപിഐ പ്രാദേശിക നേതാവായ അഖിലയുടെ അച്ഛന്‍ അശോകനെ പാര്‍ട്ടി നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു.

ഇതില്‍ അണികള്‍ക്കുണ്ടായ അതൃപ്തി പരിഹരിക്കുകയും വീട്ടുകാരെ സ്വാധീനിക്കുകയായിരുന്നു ലക്ഷ്യം. അഖിലയ്ക്കും കുടുംബത്തിനും സഹായവും ഇവര്‍ വാഗ്ദാനം ചെയ്തു. ആസൂത്രിത മതപരിവര്‍ത്തനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനെ പരസ്യമായി പിന്തുണച്ചാണ് ആനിരാജയുടെ നീക്കം.

Related Articles

Post Your Comments


Back to top button