KeralaLatest NewsNews

ശബരിമലയിൽ നി​ല​യ്ക്ക​ല്‍ മു​ത​ല്‍ മാം​സ​ഭ​ക്ഷ​ണ നിരോധനം ശക്തമാക്കി

പത്തനംതിട്ട:ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള സ്ഥ​ല​ങ്ങ​ളി​ല്‍ മാം​സ​ഭ​ക്ഷ​ണം നി​രോ​ധി​ച്ചു. മാം​സ​ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തിനും വി​ത​ര​ണം ചെ​യ്യു​ന്ന​തിനും കൈ​വ​ശം വ​യ്ക്കു​ന്ന​തിനും എതിരെയാണ് നടപടി സ്വീകരിക്കുന്നത്.

നി​ല​യ്ക്ക​ൽ, ളാ​ഹ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ മാം​സ​ഭ​ക്ഷ​ണം വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്ന പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.ഇ​തു​സം​ബ​ന്ധി​ച്ച് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button