KeralaLatest NewsNews

സമരം പിന്‍വലിച്ചു

കൊച്ചി: സമരം പിന്‍വലിച്ചു. ഒരു വിഭാഗം ഡ്രൈവര്‍മാരുടെ എട്ടു ദിവസം നീണ്ട സമരമാണ് അവസാനിപ്പിച്ചത്. ഇവര്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലാണ് സമരം നടത്തി വന്നിരുന്നത്. ഇന്നു ഡ്രൈവര്‍മാര്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button