Latest NewsKerala

സ്ത്രീയുടെ മൃതദേഹം പുഴയില്‍ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി

ചിന്നാര്‍: സ്ത്രീയുടെ മൃതദേഹം പുഴയില്‍ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി. ഇടുക്കിയിലെ ചിന്നാര്‍ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ചപ്പാത്തിന് സമീപം നാലാം മൈലിലാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button