KeralaLatest NewsNews

യുവതിയെ പീഡിപ്പിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് നിർബന്ധിത മത പരിവർത്തനം നടത്തി സൗദിയിലയച്ചതായി ഹൈക്കോടതിയിൽ പരാതി

കൊച്ചി: പീഡനത്തിന് ശേഷം മലയാളി യുവതിയെ ആ ദൃശ്യങ്ങൾ കാട്ടി നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയുമായി യുവതി ഹൈക്കോടതിയില്‍. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പത്തനം തിട്ട സ്വദേശിയായ യുവതിയെ ബംഗളൂരുവില്‍വെച്ച് പരിചയപ്പെട്ട മാഹി സ്വദേശിയായ മുസ്ലീം യുവാവ് ആണ് നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കിയത്.

ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മതം മാറ്റിയെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. മതം മാറ്റിയ ശേഷം തന്നെ സൗദിയില്‍ എത്തിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ടാണ് നാട്ടിലെത്തിയത് എന്നും യുവതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button