KeralaLatest News

നിയമസഭയുടെ പ്രത്യേക സമ്മേളനം ; സോളാർ റിപ്പോർട്ട് സഭയിൽ വെച്ചു

തിരുവനന്തപുരം ; നിയമസഭയുടെ പ്രത്യേക സമ്മേളനം സോളാർ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി സഭയിൽ വെച്ചു. കെ എൻ എ ഖാദറിന്റെ സത്യപ്രതിജ്ഞക്ക് ശേഷമായിരുന്നു റിപ്പോർട്ട് സഭയിൽ വെച്ചത്. കമീഷൻ റിപ്പോർട്ടും  തുടർ നടപടികളെ കുറിച്ചും മുഖ്യമന്ത്രി വിശദീകരിക്കുന്നു. അതേസമയം സഭയിൽ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി. തോമാസ് ചാണ്ടിയുടെ രാജി ആവശ്യപെട്ടായിരുന്നു ബഹളം. പൊതുജന താൽപ്പര്യാർത്ഥമാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button