KeralaLatest NewsNews

ഷാനി പ്രഭാകറിനെതിരെ ഇന്ത്യൻ ബ്രോഡ് കാസ്റ്റിംഗ് ഫെഡറേഷന് പരാതി

പാലക്കാട്: മനോരമ ടി വി അവതാരക ഷാനി പ്രഭാകരനെതിരെ ഇന്ത്യൻ ബ്രോഡ് കാസ്റ്റിങ് ഫെഡറേഷന് പരാതി. മനോരമ ചാനലിൽ പറയാതെ വയ്യ പരിപാടിയിൽ അവതാരിക ഷാനി പ്രഭാകർ ഭാരതീയ ജനതാ പാർട്ടിക്കെതിരെ അവഹേളനങ്ങൾ നടത്തിയെന്നാരോപിച്ച് ബിജെപി പ്രവർത്തകനായ സന്ദീപ് വാര്യർ ആണ് പരാതി നൽകിയത്.

ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫെഡറേഷന് നൽകിയ പരാതി അവർ എൻബിഎസ്എ ക്ക് കൈമാറിയതായും മനോരമ ചാനലിനോട് എൻബിഎസ്എ വിശദീകരണം തേടിയതായും അറിയിച്ചിട്ടുണ്ടെന്നു സന്ദീപ് വാര്യർ പറഞ്ഞു.ഓൾ ഇന്ത്യ ഹാൻഡ്‌ലൂം ബോർഡിൻറെ ബോർഡ് മെമ്പറാണ് സന്ദീപ് വാര്യർ.
പരാതിയുടെയും മറുപടിയുടെയും പകർപ്പ്:

shortlink

Related Articles

Post Your Comments

Related Articles


Back to top button