KeralaLatest NewsNews

കേരളത്തില്‍ യുവാവിനെ പിടികൂടിയത് 600 കു​പ്പി മ​ദ്യ​വു​മാ​യി

ത​ല​ശേ​രി: കേരളത്തില്‍ യുവാവിനെ പിടികൂടിയത് 600 കു​പ്പി മ​ദ്യ​വു​മാ​യി. ക​ണ്ണൂ​ര്‍ ത​ല​ശേ​രി​യി​ല്‍ മ​ദ്യ​ക്ക​ടത്ത് നടത്താൻ ശ്രമിച്ച യുവാവിനെ എ​ക്സൈ​സ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട എ​ക്സൈ​സ് പിടിയിലായത് പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ര്‍​ജി​നെ​യാ​ണ്. മദ്യക്കടത്ത് എങ്ങോട്ടാണ് എന്ന വിവരം ഇതു വരെ ലഭിച്ചിട്ടല്ല. പ്രതിയെ ചോ​ദ്യം ചെ​യുകയാണ്. നിർണായകമായ പല വിവരങ്ങളും ഇയാളിൽ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button