KeralaLatest NewsNews

വ​യ​നാ​ട്ടി​ല്‍ പ​ത്തു​ല​ക്ഷം രൂപയുടെ അസാധുനോട്ട് പി​ടി​കൂ​ടി

ക​ല്‍​പ്പ​റ്റ: ​പത്തു ല​ക്ഷ​ത്തി​ന്‍റെ നി​രോ​ധി​ച്ച നോ​ട്ടു​ക​ളു​മാ​യി ക​ല്‍​പ്പ​റ്റ​യി​ല്‍ അ​ഞ്ചു പേ​ര്‍ പി​ടി​യി​ൽ. റി​യാ​സ്, നൗ​ഫ​ല്‍, അ​സ്ലം, മു​ജീ​ബ്, ന​വാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 10,06,000 രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ് ഇ​വ​രി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യ​ത്. കൊ​ച്ചി​യി​ല്‍ നി​ന്ന് വയനാട്ടിലേക്ക് വാഹനത്തിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് നോട്ടുകൾ പിടികൂടിയത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തിലായിരുന്നു പരിശോധന.

പ​ത്തു ല​ക്ഷം രൂ​പ​യു​ടെ പ​ഴ​യ​നോ​ട്ടു​ക​ള്‍​ക്കു പ​ക​രം ഇ​രു​പ​തു ല​ക്ഷ​ത്തി​ന്‍റെ പു​തി​യ നോ​ട്ടു​ക​ള്‍ ന​ല്‍​കാ​മെ​ന്ന് പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​ക​ള്‍ വാ​ഗ്ദാ​നം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് പണവുമായി എത്തിയതെന്ന് പിടിയിലായവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button