KeralaLatest News

തിരുവനന്തപുരത്തെ ഒരു കടയിൽ തീപിടുത്തം

തിരുവനന്തപുരം ; കടയിൽ തീപിടുത്തം. പുളിമൂട് ജംഗ്ഷനിലുള്ള ബാഗ്‌ കടയിലെ സ്റ്റോര്‍ റൂമിലാണ് തീപിടുത്തമുണ്ടായത്. ഉടൻ തന്നെ രണ്ടു യുണിറ്റ് ഫയർഫോഴ്സ് സഥലത്തെത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button