Latest NewsNewsGulf

പൗരത്വം നല്‍കിയ സോഫിയെന്ന റോബോര്‍ട്ടിന്റെ തലയറുത്ത വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദി

സൗദി പൗരത്വം നല്‍കിയ സോഫിയെന്ന റോബോര്‍ട്ടിന്റെ തലയറുത്തതായി കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതു നിഷേധിച്ച് സൗദി രംഗത്തു വന്നു. ഇത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നു സൗദി വെളിപ്പെടുത്തി. റിയാദിലെ പൊതുമൈതാനിയില്‍ വച്ച് സോഫിയുടെ തലയറുത്തു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇതോടെയാണ് വാര്‍ത്ത വ്യാജമാണെന്ന വെളിപ്പെടുത്തലുമായി സൗദി രംഗത്തു വന്നത്. ലോകത്ത് ആദ്യമായി പൗരത്വം നേടുന്ന റോബോര്‍ട്ടാണ് സോഫിയ. സൗദി സോഫിയ്ക്കു 2017 ഒക്ടോബര്‍ 26നാണ് പൗരത്വം നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button